5.0 ⭐ Rating
📛 Team Coordinator Rank
👥 Team Enstar Wellness
👌 Excellent product knowledge
👌 Great downline support
👌 Customer satisfaction
👌 Professional experience
👌 Social media skills
ഒരു ബിസിനസ് ആശയം നിങ്ങളുമായി ഷെയർ ചെയ്തോട്ടെ!
Mi Lifestyle Marketing Global Private Limited ആറോളം (Elements, ON&ON, Neustar, MiHome, AAHAR, IndiAgro) ബ്രാണ്ടുകളിലായി 120 ൽപരം (Personal Care, Health Care, Body Care, Agro Care, Home Care, Nutrition and Grocery) ഉന്നത ഗുണനിലവാരമുള്ള (AYUSH Premium, fssai, GMP certified) ഉല്പന്നങ്ങൾ വിതരണത്തിനായുള്ള ഡിസ്ട്രിബ്യുട്ടർ ആകുവാനുള്ള ഒരു സുവർണ്ണാവസരമാണിത്.
കേരളത്തിൽ ഉടനീളമുള്ള പതിനാറില്പരം (16+) പിക്കപ്പ് സെന്ററുകൾ വഴിയോ കൊറിയർ മുഖേനയോ ലഭ്യമാണ്. ഉത്പന്നങ്ങളുടെ വിലയും വിശദവിവരങ്ങളും whatsapp, zoom meeting, email മുഖേന അയച്ചു തരുന്നതാണ്.
ഉല്പന്നങ്ങളുടെ വിപണത്തിനും വിതരണത്തിനും ഉള്ള പരിശീലനവും ടീം സപ്പോർട്ട് എന്നിവ ഡിസ്ട്രിബ്യുട്ടറിനു നൽകുന്നതാണ്. താങ്കളുടെ ഏതു സംശയനിവാരണത്തിനും നിങ്ങളുടെ ടീമിൻ്റെ സഹായം എപ്പോളും തേടാവുന്നതാണ്.
ഒരു ഡിസ്ട്രിബ്യുട്ടർ ആകുക എന്നത് തികച്ചും സൗജന്യമാണ്. മുൻഗണനാടിസ്ഥാനത്തിൽ കൂടുതൽ വരുമാനത്തിനുള്ള സാധ്യതകളും ഉള്ളതിനാൽ എത്രയും വേഗം ഡിസ്ട്രിബ്യുട്ടർ ആയി രജിസ്റ്റർ ചെയ്യുകവഴി അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.
ജീവിതത്തിൽ ഒരിക്കലെങ്കിലും വിജയിക്കണം എന്ന ആഗ്രഹം നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ ബിസിനസ് ഉപകാരപ്പെടും.
വീട്ടമ്മമാർക്കും, റിട്ടയർ ചെയ്തവർക്കും, വിദ്യാർത്ഥികൾക്കും, പുതിയ ഒരു ജോലി അന്വേഷിക്കുന്നവർക്കും എല്ലാം വളരെയധികം ഉപകാരമാവുന്ന ഒരു ബിസിനസാണ്.
ഈ ബിസിനസ് ചെയ്യാൻ വേണ്ടി ഒരു രൂപ പോലും മുടക്കുകയോ ഒരു ഷോപ്പ് ഓപ്പൺ ചെയ്യുകയോ വേണ്ട.
അത് ഒരുപക്ഷെ നമുക്കും നമ്മുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെട്ടേക്കാം.....
നമ്മൾ എത്രയോ കാലങ്ങളായി നമുക്ക് ആവശ്യമുള്ള സാധനങ്ങൾ കടകളിൽ നിന്നും വാങ്ങിക്കുന്നു. നമ്മൾ നടത്തുന്ന പർച്ചീസ് കൊണ്ട് കിട്ടുന്ന ലാഭംകൊണ്ട് കടക്കാരൻ വളർന്നുകൊണ്ടേ ഇരിക്കുന്നു....
എന്നാൽ ഇനിമുതൽ കടക്കാരന് കിട്ടിക്കൊണ്ടിരുന്നപോലെ അതെ ലാഭത്തിൽ നിന്നും ഒരുവിഹിതം നമ്മൾക്കും പങ്കിടാം....
അങ്ങനെയൊരു ബിസിനസ്സ് ആശയമാണ് MI Lifestyle Marketing Global PVT LTD കമ്പനിയുടെ ബിസിനസ്സ്.
MI LIFESTYLE കമ്പനിയുടെ ഡിസ്ട്രിബൂട്ടർ എന്ന നിലയിൽ നമുക്കു കിട്ടാവുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് മനസ്സിലാക്കാം :
MI LIFESTYLE കമ്പനി പ്രൊമോട്ട് ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളും ആജീവനാന്ത (Lifetime) ഡിസ്കൗണ്ടിൽ ഡിസ്ട്രിബൂഷൻ പ്രൈസിൽ (DP) നമുക്കു സ്വന്തമാക്കാം. കാരണം നമ്മൾ ഇത് വരെ സാധനങ്ങൾ വാങ്ങിയിരുന്നത് MRPക്കാണെങ്കിൽ ഇനി നമുക്ക് 15%-50% വരെ ഡിസ്കൗണ്ട് ആസ്വദിക്കാം..അതായത് നിങ്ങളുടെ monthly family budgetന്റെ വലിയൊരു ശതമാനം ലാഭിക്കാം...
Mi Lifestyle കമ്പനിയിൽ നിന്നും നമുക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത് 100% satisfaction guarantee ഉള്ള ഉത്പന്നങ്ങളാണ്. ഇന്ന് ഓപ്പൺ മാർക്കറ്റിൽ നിന്നും വാങ്ങിക്കുന്ന ഏതെങ്കിലും ഉൽപ്പന്നത്തിന് നമുക്ക് moneyback അവകാശപ്പെടാൻ സാധിക്കുമോ ??
നമുക്ക് 100 ൽ അധികം പ്രൊഡക്ടുകൾ സ്വന്തമായി ഉള്ള കമ്പനി.
ഡിസ്ട്രിബൂട്ടർ പ്രൈസിൽ (DP) നമുക്കു ലഭിക്കുന്ന പ്രൊഡക്ടുകൾ മറ്റുള്ളവർക്ക് sale ചെയ്യുമ്പോൾ മറ്റേതൊരു കമ്പനിയിൽ നിന്നും ലഭിക്കുന്നതിനേക്കാളും റീറ്റെയ്ൽ ലാഭം ഉണ്ടാക്കാൻ പറ്റുന്നു(15%-50%). സാധനങ്ങൾ സ്റ്റോക്ക് വാങ്ങി സൂക്ഷിക്കേണ്ട ആവശ്യമില്ല..
മറ്റുള്ളവർക്ക് ഒരു വരുമാനമാർഗം കണ്ടെത്തിക്കൊടുത്തുകൊണ്ട്, ബിസിനസ്സ് ടേൺ ഓവർ വർധിപ്പിക്കുന്നതിനും, ഒരുപാട് പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്നു. അതിലൂടെ നമുക്കും നമ്മുടെ ടീമിനും ബിസിനസ്സ് അഭിവൃദ്ധി ഉണ്ടാകുന്നു. Monthly നടക്കുന്ന ബിസിനസ്സിന്റെ വോളിയം അനുസരിച്ചു 7% മുതൽ 22% വരെ സെയിൽസ് കമ്മീഷനായി ലഭിക്കുന്നു. ഇവിടെ monthly target ഇല്ല.
ലീഡർഷിപ്പ് ബോണസ് : ഏറ്റവും നന്നായി ബിസിനസ്സ് ചെയ്യാൻ ആഗ്രഹമുള്ളവർ എപ്പോഴും leadership ഫോക്കസ് ചെയ്യും.. അപ്പോൾ നമ്മുടെ ടീമിൽ എല്ലാ മാസവും നടക്കുന്ന ബിസിനസ്സിനനുസരിച്ചു കമ്പനി പെർഫോമൻസ് ബോണസ് ലഭിക്കുന്നു. നല്ലൊരു വരുമാനം എല്ലാ മാസവും തുടർന്ന് ലഭിക്കുകയും ചെയ്യും...
ഫോറിൻ ട്രിപ്പുകൾ -: Mi lifestyle കമ്പനി, കമ്പനിയുടെ ഡിസ്ട്രിബൂട്ടെഴ്സിന് ബിസിനസ്സ് വർധിപ്പിക്കാനും റിഫ്രഷ്മെന്റിനും വേണ്ടി പ്രോത്സാഹനമായി എല്ലാ വർഷവും ഫോറിൻട്രിപ്പുകൾ കൊടുക്കുന്നു. കമ്പനിയുടെ ബിസിനസ്സിന്റെ 3% ടൂർ പോകാൻ മാത്രമുള്ള ഫണ്ട് ആണ്. യാതൊരുവിധ ചിലവുകളും അതിനായി നമ്മൾ വഹിക്കേണ്ടതില്ല എല്ലാം കമ്പനി അച്ചീവേഴ്സിന് സൗജന്യമായി നൽകുന്നു (Free Food, Free Five Star Accommodation , Free Ticket, etc)
IDSA (Indian Direct Selling Association) എന്ന സംഘടനയുടെ ഫൗണ്ടഷൻ മെമ്പർ ആണ് Mi lifestyle company . കൂടാതെ ഇന്ത്യ ഗവണ്മേന്റിന്റെ അംഗീകാരവും കേരള ഗവണ്മെന്റിന്റെ ഓർഡിനൻസുകൾ പാലിച്ചുകൊണ്ടും പ്രവർത്തിക്കുന്നു.
ഒരു Mi lifestyle മെമ്പർ ആകുവാൻ യാതൊരുവിധ ഫീസുകളും ഇല്ല.
ഈ ഒരു ആശയം നല്ലതാണെന്ന് നിങ്ങൾക്ക് തോന്നുന്നെതെങ്കിൽ ഞങ്ങൾക്കൊപ്പം ചേർന്ന് ഇത് വിജയിപ്പിക്കാൻ നിങ്ങളെ ആത്മാർത്ഥമായി ക്ഷണിക്കുന്നു.
Enstar Wellness Team നോടൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിലൂടെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള വില്പന വിപണന രീതികൾ അവലംബിച്ചു മാർക്കറ്റിംഗ് ചെയ്യുന്നതിനാൽ മറ്റ് സാധാരണ ഡയറക്റ്റ് സെല്ലിങ് രീതികളിൽ നിന്നും വ്യത്യസ്തമായി നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ :
Note:- കൂടുതൽ വിവരങ്ങൾക്കും ഡിസ്ട്രിബൂട്ടർ ആകാനും ബിസിനെസ്സ് തുടങ്ങാനും വിളിക്കുക/ Whatsapp ചെയ്യുക : 80898 16164